Surprise Me!

പാകിസ്താനുമായി ഒരു കരാറിനും ഇല്ല | Oneindia Malayalam

2019-02-28 4,066 Dailymotion

No question of deal, Pak has to at once repatriate IAF pilot unconditionally, Says India<br />പാകിസ്താനുമായി ഒരു കരാറിനും തയ്യാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കി. കാണ്ഡഹാര്‍ മോഡല്‍ സമ്മര്‍ദ്ദത്തിനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇന്ത്യയെ ഇത്തരം സമ്മര്‍ദ്ദത്തില്‍ വീഴ്ത്താമെന്ന് കരുതരുത്. വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ഉടന്‍ മോചിപ്പിക്കണം.

Buy Now on CodeCanyon